നായർകുഴി: പാലംകണ്ടത്തിൽ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പുഷ്പരാജൻ, സദാനന്ദൻ, ശിവദാസൻ, പുഷ്പവല്ലി, മനോജ്, ഗിരീഷ്. മരുമക്കൾ: പരേതനായ അശോകൻ, ശ്രീജ, പുഷ്പ, ഷീബ, റീജ, അനുപമ