തിരുവമ്പാടി: തോങ്ങാപ്പാറയിൽ മാത്യു (79) നിര്യാതനായി. ഭാര്യ: മേരി (വയനാട് ഐക്കരപ്പറമ്പിൽ കുടുംബാംഗം). മക്കൾ: ജെസി, ഷാജു, സുനു, ബിജു (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, തരുവണ), മിനി. മരുമക്കൾ: ജോളി, വിജി, ദീപ, ഷീജ, മോനിക്ക.