വടകര: മുട്ടുങ്ങല്‍ മടപ്പള്ളി ഹൈസ്കൂള്‍ റിട്ട. അധ്യാപകന് വി.കെ. ബാലന് നായരുടെ ഭാര്യ കാട്ടില്‍ പുതിയോട്ടില്‍ ലീല അമ്മ (75) കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള മകെൻറ വസതിയില്‍ നിര്യാതയായി. മക്കള്‍: ശോഭന (ലോകനാര്‍കാവ്), പരേതനായ വി.കെ. ബാലചന്ദ്രന് (റിട്ട. ആര്‍മി), വി.കെ. പ്രേമചന്ദ്രന് (റെയില്‍വേ, കോഴിക്കോട്). മരുമക്കള്‍: എന്‍. അപ്പനായര്‍, അംബിക, ബിന്ദു.