ബാലുശ്ശേരി: അറപ്പീടിക ചെറുവലത്ത് അബൂബക്കർ (90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്റഫ്, ഫൈസൽ, ലൈല. മരുമക്കൾ: മൈമൂന, ജാസിയ, അബ്ദുൽ മജീദ്.