വേങ്ങേരി: തടമ്പാട്ടുതാഴം - ന്യൂ ബസാർ നങ്ങാളിതാഴത്ത് നൗഷാദ് (45) നിര്യാതനായി. പിതാവ്: പരേതനായ ഉസ്മാൻ കോയ (സാൽ ഗോ ഇൻഡസ്ട്രിയൽ - വട്ടാംപൊയിൽ ഗേറ്റ് - കല്ലായ്). മാതാവ്: ആമിന. ഭാര്യ: റജുല.മക്കൾ: നൈന സിത്താര, നാദിയ സിത്താര. സഹോദരങ്ങൾ: ഷാജി, ഫാരിഷ, സാജിത. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.