ചേളന്നൂര്‍ 9/1: മണ്ണാരക്കല്‍ വാസു (70) നിര്യാതനായി. ഭാര്യ: സിസിലി (ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട്).മക്കള്‍: ത്രിലേഷ്, ശ്രീജിത്ത്, ജിഷ. മരുമക്കള്‍: പ്രജീഷ്, സിബില, രാജേഷ്. സഹോദരങ്ങള്‍: രാജന്, ഭാമിനി, രവീന്ദ്രന്, ദേവദാസന്, ശൈലജ.