ഇരിങ്ങത്ത്: തോട്ടുമ്മൽ കുനിയിൽ താമസിക്കുന്ന തവരകുനിക്കണ്ടി നാരായണൻ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുജിത്ത് (ഇന്ത്യൻ നേവി), സുനിത. മരുമക്കൾ: രാജീവൻ, അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, ശോഭ, പരേതരായ ശ്രീധരൻ, വിജയൻ, വിനോദൻ