വടകര: കോണ്‍വെൻറ് സ്കൂളിന് മുന്‍വശം സ്േറ്റഷനറി കച്ചവടം നടത്തുന്ന കൃഷ്ണന് (മേപ്പയിന് കൊക്കഞാത്ത് -83) നിര്യാതനായി.ഭാര്യ: സോയ. മക്കള്‍: സുധീര്‍ (ബഹ്റൈൻ), സുധീഷ് (കമ്പ്യൂട്ടര്‍ സർവിസ്). മരുമക്കള്‍: രസിത സുധീര്‍, ഭവ്യ സുധീഷ്.