നന്മണ്ട: കരിക്കീരിക്കണ്ടി മീനാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: അജിത, ശ്രീജിത്ത്, ഗിരീഷ്, അനീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ബ്രിജിഷ, സിജില, ഷെൽമ. സഹോദരങ്ങൾ: സാവിത്രി, സരോജിനി.