കൊടുവള്ളി: പനക്കോട് താന്നിയോടുമ്മല് പരേതനായ രാരുവിെൻറ ഭാര്യ ഉണ്ണി മാത (85) നിര്യാതയായി. മക്കള്: ഗോപി, രവീന്ദ്രൻ, ആണ്ടി, മാധവി, പുഷ്പ, ചന്ദ്രിക. മരുമക്കൾ: രാധ, ഷേർളി, ഷൈനി. ചന്ദ്രൻ, വിഷ്ണു, പരേതനായ സുകുമാരൻ.