കുന്ദമംഗലം: കളരിക്കണ്ടി വാപ്പനോട്ട് സുശീല (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കല്ലുവെട്ടുകുഴിയില്‍ വാസു. സഹോദരങ്ങള്‍: ഹരിദാസന്, സൗദാമിനി, പരേതരായ ജാനകി, വത്സല.