തലക്കുളത്തൂർ: പടന്നക്കളത്തിൽ ദേവകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പടന്നക്കളത്തിൽ രാരിച്ചൻ. മക്കൾ: വാസന്തി, സത്യൻ കർഷക സംഘം ജില്ല കമ്മിറ്റി അംഗം), ശുഭ, ഗീത, ഷീല. മരുമക്കൾ: സിദ്ധാർഥൻ, ശ്രീലത, ബബിത, മോഹനൻ, രത്നാകരൻ, മനോജ്.