കക്കോടിമുക്ക്: തറോൽ പരേതനായ കോരുക്കുട്ടിയുടെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: കമല, ദമയന്തി, ശശിധരൻ (ശോഭ വെജിറ്റബിൾസ്), സൗദ, സുരേശൻ (ഗുഡ്സ് ഓട്ടോ), ഷൈജു (ബൈജു -പാളയം പച്ചക്കറി മാർക്കറ്റ്). മരുമക്കൾ: സത്യൻ, മോഹനൻ, ശാന്ത, മൈഥിലി, സരിത (കനറാ ബാങ്ക്), പരേതരായ വേലായുധൻ, ശോഭന.