നാദാപുരം: കുനിങ്ങാട് പരേതനായ ഏക്കോത്ത് ഇബ്രാഹിമിെൻറ ഭാര്യ കുഞ്ഞാമി (74) നിര്യാതയായി. മക്കൾ: അയിഷ, ഇസ്മായിൽ. മരുമകൾ: സഫീന പൂമുഖം. സഹോദരങ്ങൾ: ഇബ്രാഹിം, സൂപ്പി (വള്ള്യാട്), പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്.