വേളം: ചെറുകുന്നിലെ പരേതനായ കീഴ്പാട്ട്കണ്ടി നാരായണ കുറുപ്പിെൻറ ഭാര്യ അമ്മാളു അമ്മ (88) നിര്യാതയായി. ഊരത്ത് എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കൾ: പ്രസന്ന, അഡ്വ. മുരളീധരൻ, പ്രമീള, ശൈലജ (റിട്ട. അധ്യാപിക, ചേലക്കാട് എൽ.പി സ്കൂൾ), കെ.കെ. ജലജ (ഹെഡ്മിസ്ട്രസ് പാലേരി എൽ.പി സ്കൂൾ), അനിത. മരുമക്കൾ: വി.പി. അഹമ്മദ് ചെറുകുന്ന് (ദുബൈ), അഡ്വ. ബിന്ദു, പരേതനായ ബാബു മൂത്തൂർ, എം.സി. ശശിധരൻ വാല്യക്കോട് (റിട്ട. കെ.എസ്.ആർ.ടി.സി), പി.പി. സുധാകരൻ കന്നാട്ടി (റിട്ട. മാസ്മീഡിയ ഓഫിസർ ആരോഗ്യവകുപ്പ്), പരേതനായ എം. സുധാകരൻ പാലേരി (റിട്ട. ഹെഡ്മാസ്റ്റർ, പാലേരി എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: കല്യാണി അമ്മ, മാധവി അമ്മ, സാവിത്രി അമ്മ, പരേതരായ കല്യാണി ടീച്ചർ, ഒ.ജി. കുറുപ്പ്.