ജാതിയേരി: പരേതനായ കോച്ചേരി മൊയ്തീെൻറ ഭാര്യ കുഞ്ഞിപ്പാത്തു (85) നിര്യാതയായി. മക്കൾ: ആയിശ, നഫീസ, ജമീല. മരുമക്കൾ: ഹുസൈൻ, സലാം, പരേതനായ അബ്ദുല്ല.