ചേളന്നൂർ: പള്ളിപ്പൊയിൽ പരേതനായ കരുവാരക്കണ്ടി മീത്തൽ വെള്ളെൻറ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: വേലായുധൻ (റിട്ട. സൂപ്രണ്ട്, ഡി.ഡി.ഇ, കോഴിക്കോട്), സാവിത്രി, നളിനി, കൃഷ്ണവേണി (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ദേവദാസ് (പനങ്ങാട് പഞ്ചായത്ത് ഓഫിസ് മുൻ വാർഡ് മെംബർ). മരുമക്കൾ: ബാബു, സുരേഷ്കുമാർ (ബിവറേജ് കോ. തിരുവനന്തപുരം), റീജ, പൊന്നമ്പിളി, പരേതനായ ഗോപാലൻ.