കോട്ടൂളി: പള്ളിമലക്കുന്ന് ‘ദശമി’യിൽ എൻ. അച്യുതൻ (80 -നല്ലാടത്ത്, പുതുപ്പണം, വടകര- റിട്ട. മാനേജർ ഗവ. വുഡ് വർക്ക്ഷോപ്, പുതിയറ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിതകുമാരി (വിജിലൻസ്), അനിൽ കുമാർ (എൽ.ബി.എസ്). മരുമക്കൾ: അരവിന്ദാക്ഷൻ (വാട്ടർ അതോറിറ്റി), നിഷ (ഗവ. വിമൻസ് പോളിടെക്നിക്, കോട്ടക്കൽ).