കരുവശ്ശേരി: കാനിക്കുളങ്ങര ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുളങ്ങര പാറമ്മൽ കേളു. മക്കൾ: പ്രദീപ്കുമാർ, പ്രമോദ്കുമാർ, പ്രസാദ്കുമാർ, പ്രമീള, പ്രസീത. മരുമക്കൾ: സത്യഭാമ, ജയശ്രീ, മായ, ആനന്ദൻ, പരേതനായ ബോബി. സഹോദരങ്ങൾ: വേലായുധൻ, പരേതരായ ശേഖരൻ മാസ്റ്റർ, ചോയിക്കുട്ടി.