കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ശ്രീധരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ജ്യോതീന്ദ്രൻ, ജയശ്രീ, ജോഷി ഭായ്, പരേതയായ ജോത്സ്ന. മരുമക്കൾ: പ്രകാശൻ, ബാബുരാജ്, സുജിത.