കുറ്റ്യാടി: ഉൗരത്ത് അറകൂട്ടിയതിൽ കരുവെള്ളിച്ചാലിൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: അഡ്വ. എ. കെ.ബാലകൃഷ്ണൻ, നാണു (ഖത്തർ), രാധ, ശൈലജ, പരേതരായ ബാബു, ചന്ദ്രൻ.മരുമക്കൾ: ഉഷ, ഷൈമ, ഹരിദാസൻ, കൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ, വിനോദൻ, ജാനകി, ചന്ദ്രിക. പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാണു.