പയ്യോളി: ഇരിങ്ങൽ കളത്തായി താരമ്മൽ ബാലെൻറ ഭാര്യ ചന്ദ്രി പുളിക്കണ്ടിയിൽ (70) നിര്യാതയായി. മകൾ: ഷീജ വി.ടി. മരുമകൻ: ശശി. സഹോദരങ്ങൾ: നാരായണി, ചന്ദ്രൻ (ബോംബെ), മോഹനൻ, പരേതരായ കേളപ്പൻ, ബാലകൃഷ്ണൻ