നന്തിബസാർ: കടലൂർ കുറ്റിയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, പുഷ്പ, രമ, സുര, ഷീജ. മരുമക്കൾ: ശിവദാസൻ, വത്സൻ, സരള, ശ്രീജ, ലസിത, പരേതനായ ഹരിദാസൻ.