കക്കോടി: പരേതനായ പുന്നോളി ഭാസ്കരൻ നായരുടെ ഭാര്യ പങ്കജമ്മ (78) നിര്യാതയായി. മക്കൾ: ലതിക, സുനിൽ (റിട്ട. സൂപ്രണ്ട്, രാമനാട്ടുകര മുനിസിപ്പാലിറ്റി), ബിന്ദു. മരുമക്കൾ: പ്രഭാകരൻ നായർ, പ്രമീള, സോമൻ.