മാത്തോട്ടം: മത്തോട്ടം വിജിത്തിനു സമീപം ചാക്കേരിക്കാട് പറമ്പ് എം.പി ഹൗസിൽ ആലി (81) നിര്യാതനായി. കോഴിക്കോട് കോർട്ട് റോഡിലെ വ്യാപാരിയാണ് (ചപ്പൽ ബസാർ). ഭാര്യ: ഹൈറുന്നിസ. മക്കൾ: മുഹമ്മദ് അഷ്റഫ് (ഹോട്ടൽ സാഗർ), സുഹറ, തസ്ലീന, മുഹമ്മദ് ഇക്ബാൽ, റഷീദ്, സുൽഫീക്കർ അലി. മരുമക്കൾ: ഫലീല അഷ്റഫ്, എസ്.വി. മുഹമ്മദ് റഫീക്ക് (റഫി മെറ്റൽസ് പാളയം റോഡ്), പുതുവച്ചേരി മൻസൂർ (സൗദി, തലശ്ശേരി), പി. ജുബിറ്റ, എ.ടി. ഷഹാന, സി.എച്ച്. ഷൈനി