മാത്തോട്ടം: മാത്തോട്ടം വിജിത്തിനു സമീപം ചാക്കേരിക്കാട് പറമ്പ് മാപ്പോയിൽ വീട്ടിൽ ദേവദാസൻ (76) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരിത്ത്, മിനി. മരുമകൻ: ബലരാമൻ (റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി).