ഒടുമ്പ്ര: മൂലത്ത് സോമൻ (75) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സജിനി (അഡോണിയ ബ്യൂട്ടിപാർലർ, പന്തീരാങ്കാവ്), ലിജി (അധ്യാപിക, അദ്വൈത മിഷൻ പുതുക്കോട്), രജീഷ് (മലയാള മനോരമ, കോഴിക്കോട്). മരുമക്കൾ: സുരേഷ് (എസ്.ഐ ഫറോക്ക്), സുനിൽ കുമാർ (എ.സി.സി സിമൻറ്, അഷ്റഫ് ആൻഡ് കമ്പനീസ് നടക്കാവ്), നീതു (വള്ളിക്കുന്ന്). സംസ്കാരം വ്യാഴാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ