പന്നിയങ്കര: മേലേരിപ്പാടം കക്കാട്ടു കുഴിങ്ങര ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബീഷ്, സുബിജ, സുബിജിത്ത്. മരുമക്കൾ: ഗോപകുമാർ (ശരവണ എജൻസീസ്, എരഞ്ഞിപ്പാലം), സോന, റിൻഷ. സഹോദരങ്ങൾ: പത്മിനി, ലക്ഷ്മിക്കുട്ടി. സഞ്ചയനം വെള്ളിയാഴ്