പന്തീരാങ്കാവ്: മുതുവനത്തറ പടിഞ്ഞാറെ എളേടത്ത് ചന്ദ്രൻ (73) നിര്യാതനായി. കരിങ്കൽ -ചെങ്കൽ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി അംഗമായിരുന്നു.ഭാര്യ: പത്മാവതി. മക്കൾ: അനിൽകുമാർ, അനീഷ്. മരുമക്കൾ: റീഷ. സഞ്ചയനം വ്യാഴാഴ്ച.