വടകര: പുത്തൂര്‍ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മീത്തലാഞ്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി (60) നിര്യാതനായി. ഭാര്യ: ആസ്യ കുരുവേരി (കടമേരി). മകള്‍: ഫെമിന. പിതാവ്: പരേതനായ മീനത്ത് അമ്മദ്. മാതാവ്: പരേതയായ മീത്തലാഞ്ചേരി ബീവി. സഹോദരങ്ങൾ: അബ്ദുല്ല, ഹാഷിം, യൂസുഫ്, അബ്ദുല്‍ കരീം(ബഹ്റൈൻ), മറിയ, ഖദീജ, സുഹറ, പരേതരായ മീനത്ത് ഹസന് ഹാജി, അബൂബക്കര്‍.