കോഴിക്കോട്: കപ്രാട്ട് കരുണാകര പണിക്കർ (85) നിര്യാതനായി. ദീർഘകാലം കെ.ടി.സി (കൊൽക്കത്ത) ജനറൽ മാനേജറായിരുന്നു. ഭാര്യ: മഞ്ഞപ്ര വിജയലക്ഷ്മി. മക്കൾ: അനിൽ, അനിത. മരുമക്കൾ: പത്മകുമാർ, പ്രിയ.