കൊയിലാണ്ടി: കണയങ്കോട് ‘കിസ്മത്ത്’ പി.വി. ആലിക്കോയ (80) ദുബൈയിൽ നിര്യാതനായി. ഭാര്യ: കുഞ്ഞാമി (എടക്കാട്). മക്കൾ: ഫൈസൽ (അക്ബർ ട്രാവൽസ് ദുബൈ), സൈനൽ (ഫ്രീഡം ട്രാവൽസ് ബഹ്റൈൻ). മരുമക്കൾ: നാസ്നി, മുനവ്വിറ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ആയിഷ, സുഹറ, പരേതനായ ബാവ.