ബേപ്പൂർ: ബി.സി റോഡിലെ കക്കാടത്ത് സമീപം കുറുവിൽ ബേബി (67) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ (അജന്ത). മക്കൾ: ക്രിജിലി, ഡിസിലി, എൽസീന. മരുമക്കൾ: സബീഷ്, ബൈജു, ദിലീപ്.