നാദാപുരം: വളയം സൂപ്പര്കണ്ടി അബുഹാജി പടിക്കല്‍ (59) നിര്യാതനായി. ഭാര്യ: മറിയം.മക്കള്‍: ഹാശിം, സുലൈഖ, ഹാജറ, സുമയ്യ.മരുമക്കള്‍: അശ്റഫ് (കുയ്തേരി), ഇസ്ഹാഖ് (കല്ലിക്കണ്ടി), നൗശാദ് (വെള്ളൂര്‍).സഹോദരങ്ങള്‍. അമ്മദ്ഹാജി (അമ്മംപാറയില്‍), പടിക്കൽ അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത് വളയംനോര്ത്ത് െസക്രട്ടറി), അയിശു, കോയട്ടിഹാജി.