നന്തിബസാർ: ഹിൽബസാറിലെ ഒതയോത്ത് അബ്ദുല്ലകുട്ടിഹാജി (73) നിര്യാതനായി.ഭാര്യ: മറിയം. മക്കൾ: നൗഷാദ്, ബുഷറ, ഹസീന, ഷമീന. മരുമക്കൾ: ഖാലിദ്, മൊയ്തീൻകോയ, നിഷാദ്, തഹ്സില.