ബേപ്പൂർ: ചേക്കിൻറകത്ത് അഹമ്മദ് കോയ ഹാജി (80-സി.എ.കെ) നിര്യാതനായി. ബേപ്പൂർ ഫിഷിങ് ഹാർബറിലെ പഴയകാല മത്സ്യ കയറ്റുമതി വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞീബി. മക്കൾ: സിദ്ദീഖ്, സാജുദ്ദീൻ, ജംഷീദ്, സറീന, പരേതനായ അസ്കർ. മരുമക്കൾ: ഷറീഖ്, സൈഫുന്നിസ, സജ്ന, ഷിബില. സഹോദരങ്ങൾ: മൊയ്തീൻ കോയ, ആലിക്കോയ, അസീസ് (സി.എ.സെഡ്), ബീഫാത്തിമ, റുഖിയ, കുഞ്ഞീബി, ഫാത്തിബി, പരേതനായ മാമുക്കോയ.