നടുവണ്ണൂർ: വെള്ളോട്ട് അങ്ങാടിയിലെ ആദ്യകാല മത്സ്യക്കച്ചവടക്കാരനായ തയുള്ളതിൽ കുട്ടു (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സമദ്, ഷംസു (ദുബൈ), ഷംസീദ. മരുമക്കൾ: സജിന (നാദാപുരം), സമീറ (കാവുന്തറ), റഹീം (ചെങ്ങോട്ട് കാവ്). സഹോദരങ്ങൾ: വെള്ളറം വെള്ളി ഇമ്പിച്ചിമൊയ്തി, ഹംസ (ചെറിയപറമ്പിൽ), പരേതനായ ഇമ്പിച്ചി മമ്മു