വില്യാപ്പള്ളി: കല്ലേരി കുട്ടിച്ചാത്തന് ക്ഷേത്രത്തിലെ ആദ്യകാല തണ്ടാനും പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായ കച്ചേരി പറമ്പിലെ കുഞ്ഞി പറമ്പത്ത് പൊക്കന്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കള്‍: ദീപ, ദീപേഷ് (എച്ച്.എം.എസ് പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകന്: സുരേഷ് (ചേരാപുരം).