വില്ല്യാപ്പള്ളി: മലാറക്കലിലെ കൊല്ലറോത്ത് മൂസ മുസ്ലിയാർ (78) നിര്യാതനായി. വില്ല്യാപ്പള്ളി തൻവീറുൽ ഇസ്ലാം മദ്റസയിൽ 50 വർഷത്തോളം അധ്യാപകനായും കുന്നോത്ത് പള്ളിയിൽ ഇമാമും മുദരിസും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ കരീം (ഖത്തർ), ജുബൈരിയ, മൈമൂനത്ത്, ലത്തീഫ്, ഫാത്തിമത്തുസുഹ്റ.സഹോദങ്ങൾ: ഇബ്രാഹിം മുസ്ലിയാർ, അബ്ദുറഹിമാൻ, മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല മുസ്ലിയാർ, ഖദീജ, കുഞ്ഞയിശ്ശ, മാമി, അലീമ, മറിയം.മരുമക്കൾ: ഇസ്മയിൽ (വള്ള്യാട്), മുനീബ് (ചേലക്കാട്), ഷെഫീറ (മയ്യന്നൂർ), ഷെയ്ഹ (മേമുണ്ട).