കോഴിക്കോട്: ഗുരുവായൂര്‍ മാടക്കാവില്‍ അച്യുതന്‍നായരുടെ (റിട്ട. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്, ന്യൂഡല്‍ഹി) ഭാര്യ എള്ളാത്ത് സത്യഭാമയമ്മ (84) ബംഗളൂരുവില്‍ നിര്യാതയായി. പിതാവ്: പരേതനായ മഞ്ഞപ്ര പരമേശ്വര മേനോൻ. മാതാവ്: പരേതയായ എള്ളാത്ത് അമ്മുക്കുട്ടിയമ്മ. മക്കള്‍: രമേശ്നായര്‍ (യു.എസ്.എ), രമാ മന്നാടിയാര്‍ (ബംഗളൂരു). മരുമക്കള്‍: സുഷമ (തൃശൂര്‍), രവി മന്നാടിയാര്‍ (റിട്ട. ലഫ്. കേണല്‍). സഹോദരങ്ങള്‍: എള്ളാത്ത് വേലായുധന്‍കുട്ടി പണിക്കര്‍ (കാരാട്), എള്ളാത്ത് രുക്മിണിയമ്മ (തൃശൂര്‍), പരേതരായ കൊച്ചുക്കുട്ടിയമ്മ, സുശീലാമ്മ, കുഞ്ഞിക്കാവ്അമ്മ (നിലമ്പൂര്‍), ലക്ഷ്മീദേവിയമ്മ (പൊന്നാനി)