രാമനാട്ടുകര: പെരുമുഖം റോഡിൽ പരേതനായ കെ. രാവുണ്ണി കുട്ടിപ്പണിക്കരുടെ ഭാര്യ മനാട്ട് നാരങ്ങയിൽ സാവിത്രിയമ്മ (86) നിര്യാതയായി.മക്കൾ: ചന്ദ്രകുമാരി, മോഹന സുന്ദരൻ, ഹരിദാസൻ, നിർമല, ചന്ദ്രദാസൻ. മരുമക്കൾ: ശിവരാമൻ നായർ, ഗോപാലകൃഷ്ണൻ, ശാന്തകുമാരി, അംബിക, പുഷ്പവല്ലി.