കോഴിക്കോട്: വളപ്പിലകത്ത് വീട്ടില്‍ ഷർമത്ത് (54-ബാബു) നിര്യാതനായി. പിതാവ്: അബ്ദുല്‍ ഗഫൂര്‍. ഭാര്യ: റഹ്ന ബീഗം. മക്കള്‍: റമീസ്, ഷഹബാസ്. സഹോദരങ്ങള്‍: ആരിഫ്, റിസ്വാന്, ബുഷ്റ.