അഴിയൂര്‍: മാഹി റെയിൽവേ സ്റ്റേഷന് സമീപം വഹീദാസില് കൊളാണ്ടി നഫീസ (72) നിര്യാതയായി. ഭര്‍ത്താവ്: സി.വി. ഇബ്രാഹിം ഹാജി (അഴിയൂര്‍ മഹല്ല് മസ്ജിദ് കമ്മിറ്റി പ്രസിഡൻറ്). മക്കള്‍: പരേതനായ അബ്ദുൽ കരീം, ഫസലുറഹ്മാന് (ഖത്തര്‍), വഹീദ, മഹമൂദ്, നജ്മ. മരുമക്കള്‍: സയ്യിദ് അസ്ലം അല്‍ മശ്ഹൂര്‍, മുഹമ്മദ് റിയാസ് (പൊന്‍ മാണിച്ചി), മെഹറുന്നിസ (പെരുമ്പാവൂര്‍), സെറീന (കവയൂര്), നസീഹ (വടകര).