ഉള്ള്യേരി: ആനവാതില്‍ കുരുന്നന്‍കണ്ടി ഗംഗാധരെൻറ ഭാര്യ രാധ (71) നിര്യാതയായി.മക്കള്‍: സബീന, സുനിത. മരുമക്കള്‍: രാജന് (അത്തോളി), പ്രകാശന് (മുണ്ടോത്ത്).