പയ്യോളി: മുചുകുന്ന്, നെരവത്ത് ഗംഗാധരൻ (57) നിര്യാതനായി. പിതാവ്: രാരുക്കുട്ടിക്കുറുപ്പ്. മാതാവ്: കാർത്ത്യായനി. ഭാര്യ: റീന. മക്കൾ: റീൻസി, മീഥുൻ രാജ് (കണ്ണൻ). മരുമകൻ: ഷിൻജു (വടകര). സഹോദരൻ: നാരായണൻ. സഞ്ചയനം ശനിയാഴ്ച.