ബാലുശ്ശേരി: കോക്കല്ലൂരിലെ തുളിശ്ശേരിമീത്തൽ പരേതനായ രാമെൻറ ഭാര്യ എടക്കണ്ടിമീത്തൽ മാധവി (85) നിര്യാതയായി. മക്കൾ: സൗമിനി (മണ്ണാമ്പൊയിൽ), പ്രേമി (തൃക്കുറ്റിശ്ശേരി), ശശി (കോക്കല്ലൂർ), രജി (എരമംഗലം). മരുമക്കൾ: അശോകൻ (മണ്ണാമ്പൊയിൽ), പവിത്രൻ (തൃക്കുറ്റിശ്ശേരി), ഷീമ (കോക്കല്ലൂർ), സന്ധ്യ (എരമംഗലം).