ബേപ്പൂർ: പള്ളിയറക്കൽ ക്ഷേത്രത്തിനുസമീപം പരേതനായ ആലിയക്കോട്ട് ചന്തുക്കുട്ടിയുടെ ഭാര്യ ദേവി (75) നിര്യാതയായി. മക്കൾ: ദിനേശ് കുമാർ (മലയാള മനോരമ ഏജൻറ്), ശോഭന, ദിനപ്രഭ. മരുമക്കൾ: ജയപ്രകാശ്, സതീഷ്, ഷൈജ. സഞ്ചയനം വെള്ളിയാഴ്ച