നന്തിബസാർ: കടലൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് കവരംകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുശീല, ശൈലജ, മനോജൻ, സതീശൻ, സുനി (കുവൈത്ത്). മരുമക്കൾ: സുരേഷ് (പാലൂർ), ബാലകൃഷ്ണൻ (മൂടാടി), ബിഷ, ഗീത, ബിജി. സഞ്ചയനം ഞായറാഴ്ച.