കൊയിലാണ്ടി: പെരുവട്ടൂർ ചീനംപള്ളി പറമ്പിൽ ഖാലിദ് (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷംസീറ (യു.എൽ.സി.സി), തെൻസീറ, ജസീറ. മരുമക്കൾ: മുജീബ് (വെറ്റിലപ്പാറ), ആഷിദ് (നംബ്രത്തുകര).