ഓമശ്ശേരി: അത്തിക്കോടൻ കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (ഉക്കയ്യ-80) നിര്യാതയായി. മക്കൾ: ഹുസൈൻ ഹാജി, അബൂബക്കർ, എ.കെ.അബ്ദുല്ല (ക്രസൻറ് ജ്വല്ലറി, പ്രസിഡൻറ് വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂനിറ്റ്), മൊയ്തീൻ, അബ്ദുറഹിമാൻ, ഇബ്രാഹിം, അബ്ദുന്നാസർ, അബ്ദുല്ലത്തീഫ് (മലഞ്ചരക്ക് വ്യാപാരം, ഓമശ്ശേരി), ഖദീജ, ഫാത്തിമ, സൈന. മരുമക്കൾ: മുഹമ്മദ്, ജമാൽ, അലി, ജമീല, ഖദീജ, റസിയ, ഹാജറ, ഷാഹിന, സാഹിറ, ഫാത്തിമ, സജ്ന.